Saturday, 13 September 2008

സമസ്യ

ഇതു ജീവിതത്തിന്റെ കാര്യമാണ്

ജീവിതം ത്രിമാനമായ ഒരു അനുഭവമാണ്,
അത് നീളത്തിലും വീതിയിലും വണ്ണത്തിലും വ്യാപിച്ചു കിടക്കുന്നു.
പൂരിപ്പിക്കാനാവാത്തവിധം വിചിത്രവും സങ്കീര്‍ണവുമായ
ഒരു സമസ്യയായി അതു നിലകൊള്ളുന്നു.
നിര്‍ധാരണംങ്ങള്‍ കണ്ടെത്തുംതോറും പുതിയ
ചോദ്യങ്ങള്‍ ഉയര്‍ത്തികൊണ്ട്
അത് എനിക്കുമുന്‍പേ നടക്കുന്നു....

No comments: